| unveiled the cleanliness message murals painted in public spaces | Kasaragod Municipality Chairperson Shahina Saleem unveiled the cleanliness message murals painted in public spaces within the municipality, funded by the KSWMP. Vice Chairman K.M. Haneef presided over the function. Mehrunnisa Hameed, Chairperson of the Health Standing Committee, welcomed the gathering. Standing Committee Chairpersons Hameed Bedira, Jafar Kamal, and Vidyashree, along with Ward Councilor Ramakrishna Holla, Municipality Clean City Manager-in-charge Biju, KSWMP Social Expert Sooraj K.V., and SWM Engineer Neethu Ram, addressed the gathering. Municipal Secretary Shaju delivered the vote of thanks. Officials from the municipal health department and sanitation workers also attended the event. |
|
| Beach Run | The Kasaragod Municipality, District Administration, and District Tourism Promotion Council (DTPC) are jointly organizing the "Kasaragod Beach Run" at Nellikunnu Beach on May 24th. The beach run will flag off promptly at 6:00 AM. |
|
| കാസര്‍കോട് നഗരസഭ കെ.എസ്.ഡബ്ല്യൂ.എം.പി ശുചിത്വ സന്ദേശ ചിത്രങ്ങൾ അനാച്ഛാദനം ചെയ്തു | കെ.എസ്.ഡബ്ല്യൂ.എം.പി ഫണ്ട് ഉപയോഗപ്പെടുത്തി കാസര്‍കോട് നഗരസഭയിലെ പൊതു ഇടങ്ങളിൽ വരച്ച ശുചിത്വ സന്ദേശ ചുവർ ചിത്രങ്ങൾ നഗരസഭ ചെയർപേഴ്സൺ ഷാഹിന സലീം അനാച്ഛാദനം ചെയ്തു. വൈസ് ചെയർമാൻ കെ.എം ഹനീഫ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മെഹറുന്നിസ ഹമീദ് സ്വാഗതം പറഞ്ഞു. പരിപാടിയിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ഹമീദ് ബെദിര, ജാഫര്‍ കമാല്‍, വിദ്യാശ്രീ, വാർഡ് കൗൺസിലർ രാമകൃഷ്ണ ഹൊള്ള, നഗരസഭ ക്ലീൻ സിറ്റി മാനേജർ ഇന്‍ചാര്‍ജ്ജ് ബിജു, കെ.എസ്.ഡബ്ല്യൂ.എം.പി സോഷ്യൽ എക്സ്പേർട്ട് സൂരജ് കെ വി, എസ്.ഡബ്ല്യൂ.എം എഞ്ചിനീയർ നീതു റാം തുടങ്ങിയവർ പ്രസംഗിച്ചു. നഗരസഭാ സെക്രട്ടറി ഷാജു നന്ദി പറഞ്ഞു. നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ, ശുചീകരണ വിഭാഗം തൊഴിലാളികൾ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. |
|
| കാസര്‍കോട് ബീച്ച് റണ്‍ | കാസര്‍കോട് നഗരസഭ, ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (DTPC) എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മെയ് 24ന് നെല്ലിക്കുന്ന് ബീച്ചില്‍ ''കാസര്‍കോട് ബീച്ച് റണ്‍'' സംഘടിപ്പിക്കുകയാണ്. രാവിലെ കൃത്യം 6 മണിക്ക് ബീച്ച് റണ്‍ ആരംഭിക്കും. |
|
| Haritha Election | As part of the Swachh Survekshan 2026 and the Green Assembly Election initiative, the Kasaragod Municipality, in joint collaboration with the Suchitwa Mission and KSWMP, organized a community art event, a sanitation rally, and a garbage-free New Kerala pledge. The event, held near the Kasaragod New Bus Stand as part of the Green Election Campaign, was officially inaugurated by the Honorable District Collector, Arjun Pandian, who initiated the artwork. |
|
| Waste managment | As part of Swachh Survekshan 25-26, Kasaragod Municipality partnered with Captains NGO of LBS Engineering College kasaragod students, to organize a beach clean drive at Nellikunu beach. The event took place on February 8th at 4:00 pm. Volunteers from the captains NGO members came together to collect trash and debris, aiming to keep the beach clean and promote environmental awareness |
|