Update Body
ബീച്ച് റണ്ണുമായി ബന്ധപ്പെട്ടുള്ള ബീച്ച് ക്ലീന്‍ ഡ്രൈവ് മെയ് 22 ന് (നാളെ) രാവിലെ 7 മണി മുതല്‍ നെല്ലിക്കുന്ന് ബീച്ചില്‍ നടക്കും. മുഴുവന്‍ കൗണ്‍സിലര്‍മാരും നഗരസഭ ഉദ്യോഗസ്ഥരും തൊഴിലാളികളും കൃത്യ സമയത്ത് തന്നെ സംബന്ധിക്കണമെന്ന് അറിയിക്കുന്നു.