Update Body
കാസര്‍കോട് നഗരസഭ, ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (DTPC) എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മെയ് 24ന് നെല്ലിക്കുന്ന് ബീച്ചില്‍ ''കാസര്‍കോട് ബീച്ച് റണ്‍'' സംഘടിപ്പിക്കുകയാണ്. രാവിലെ കൃത്യം 6 മണിക്ക് ബീച്ച് റണ്‍ ആരംഭിക്കും. മുഴുവന്‍ കൗണ്‍സിലര്‍മാരും കൃത്യ സമയത്ത് തന്നെ സംബന്ധിക്കണമെന്ന് അറിയിക്കുന്നു.